മീനടം : ദൈവസഭ മീനടം സഭാ ശുശ്രൂഷകനും നാലുകോടി സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ കെ കെ സണ്ണി പായിപ്പാടിന്റെ മകൻ ആഷ്ബിൻ കെ സണ്ണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്. പ്രിയ മകന്റെ ആകസ്മിക വേർപാടിൽ ദുഃഖിതരായിരിക്കുന്ന ദൈവദാസനെയും, കുടുംബത്തെയും, പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർക്കുക.
