പി ഓ ബേബി നിത്യതയിൽ (58)
റാന്നി പുതുവേലിൽ മേപ്പുറത്തു പി ഓ ബേബി (58) അബുദാബിയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു ,ഭാര്യ ഷൈനി ബേബി , മക്കൾ ജോബിൻ ബേബി ,ജോബൽ തോമസ് ബേബി , ജ്യോതിസ് സാറ ബേബി , അബുദാബി കല്ലുമല സഭാംഗം ആണ് , മൃതുദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു , സംസ്കാരം പിന്നീട്
