നിത്യതയിൽ Obituary Last updated Jan 4, 2024 1,084 കൊട്ടാരക്കര: മുളവേനകേഴക്കേടിൽ കുടുംബാംഗവും ദുബായ് ഐപിസി എമിറേറ്റ്സ് പെന്തക്കോസ്ത് ദൈവസഭാ ശുശ്രുഷകനുമായ പാസ്റ്റർ അഭയ് ഫിലിപ്പ് (41) നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: അനു അഭയ്. മക്കൾ: ആകാശ്, അനന്യ 1,084 Share