Ultimate magazine theme for WordPress.

വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ പാസ്റ്റർ പി. ജോയി

ശാരോൻ ഫെലോഷിപ്പ് ചർച്ച് ചെങ്ങന്നൂർ സെന്ററിന്റെ കീഴിൽ മാമ്പിലാലി സഭാ ശുശ്രുഷകൻ പാസ്റ്റർ പി . ജോയി താൻ പ്രിയം വെച്ച കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങൾ ആയി ആശുപത്രി ചികിത്‌സയിൽ ആയിരുന്നു വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണ്. ഭാര്യ: ജോയാമ്മ ജോയി
മക്കൾ : പ്രിൻസൺ , പ്രിൻസി, ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രേത്യേകം പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.