Ultimate magazine theme for WordPress.

എടക്കളത്തുർ കിഴക്കുമുറി പരേതനായ ജോസഫ് ഭാര്യ അന്നമ്മ (85) നിര്യാതയായി

കൈപറമ്പ് എടക്കളത്തുർ കിഴക്കുമുറി പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.30 ന് കുന്നംകുളം അടുപ്പുട്ടി വി നാഗൽ സെമിത്തേരിയിൽ. മക്കൾ – പരേതനായ പാസ്റ്റർ കെ.എസ് തങ്കച്ചൻ, രാജൻ, പോൾ.

Sharjah city AG
Leave A Reply

Your email address will not be published.