Ultimate magazine theme for WordPress.

പാസ്റ്റർ പി. പി. ജോയി നിത്യതയിൽ

വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ

ഹാർട് അറ്റാക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തുലാപ്പള്ളി (പാമ്പാവാലി) സഭാശുശ്രുഷകൻ പാസ്റ്റർ പി. പി. ജോയി താൻ പ്രീയം വച്ച കർത്തൃസന്നിധിയിലേക്ക് വിളിച്ചു ചേർക്കപ്പെട്ടു.

ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെയും സഭാജനങ്ങളുടെയും ആശ്വാസത്തിനായി പ്രാർത്ഥിക്കാം

Sharjah city AG
Leave A Reply

Your email address will not be published.