സാറാ ജിജിൻ നിര്യാതയായി
വാഴൂർ : ചെന്നാക്കുന്ന് പാണാപറമ്പിൽ ഇ.സി.മാത്യുവിൻ്റെ മകൻ കൊച്ചു വീട്ടിൽ ജിജിൻ മാത്യുവിൻ്റെ ഭാര്യ സാറാ ജിജിൻ (നൈസി-33) നിര്യാതയായി.പരേത കൂട്ടിക്കൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഡിസം.17 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് കൊടുങ്ങൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിച്ച് 10 മണിക്ക് അവസാനിക്കും. തുടർന്ന് രാവിലെ 11 ന് ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ കാനം ചെട്ടിയാരത്തറ സെമിത്തേരിയിൽ സംസ്കരിക്കും. മക്കൾ : ഗോഡ് വിൻ, ഗോഡ് സൺ, ഗോഡ് വിയ.