കുന്നംകുളം: തൊമ്മിക്കാട്ടിൽ ടി.വി ഡാനിയേൽ (തങ്കച്ചായൻ – 80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 11നു മരുത്തംകോട് ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം അകതിയൂരിലെ ഭവനത്തിൽ രാവിലെ 9നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു കുന്നംകുളം വി നാഗൽ മെമ്മോറിയൽ സെമിത്തേരിയിൽ.
മക്കൾ: ഗ്രേസി – പാസ്റ്റർ ജേക്കബ്, പാസ്റ്റർ ടി.ഡി. ബാബു – മേഴ്സി, പാസ്റ്റർ ടി.ഡി. സണ്ണി – ജോമോൾ, ജെസ്സി – പരേതനായ സജി യെശയ്യ.
