Pr. P. V. ചാക്കോ മഹത്വത്തിൽ
ദി പെന്തക്കൊസ്ത് മിഷൻ കോട്ടയം സെന്റർ പാസ്റ്റർ P. V. ചാക്കോ മഹത്വത്തിൽ പ്രവേശിച്ചു. ഇന്ത്യയിലും വിദേശത്തും കഴിഞ്ഞ 47 വർഷം കർത്താവിന്റെ ശുശ്രൂഷ വിശ്വസ്തതയോടെ തികച്ച പാസ്റ്റർ .P. V. ചാക്കോ പെന്തകോസ്ത് മാസികയുടെ എഡിറ്റർ ചുമതലയും വഹിച്ചിരുന്നു. ദുബായ് ആസ്ഥാനമായ മിഡിൽ ഈസ്റ്റ് സെന്റർ വേലയുടെ പ്രഥമ കർതൃ ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ ആയിരങ്ങൾക്ക് പിതാവായിരുന്നു.
സംസ്കാര ശുശ്രൂഷ 16.12.20 ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം സെന്റർ വിശ്വാസ ഭവനത്തിൽ ആരംഭിച്ച് 1 മണിക്ക് സഭാ സെമിത്തേരിയിൽ….
