പിതാവിന് പിന്നാലെ മകൻ പാസ്റ്റർ പി ആർ വിജയനും നിത്യതയിൽ ചേർക്കപ്പെട്ടു
മല്ലപ്പള്ളി പുന്നവേലി കാൽവറി ടാബർനാക്കിൾ സഭ ശുശ്രുഷകൻ കറുകച്ചാൽ ചെമ്പക്കര അമ്പാറയ്ക്കൽ വീട്ടിൽ പാസ്റ്റർ പി ആർ വിജയൻ (45) ഇന്നലെ രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില നാളുകളായി ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. പാസ്റ്റർ വിജയന്റെ സംസ്കാരം ജനുവരി 1 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നൂറാമാവ് പെന്തകോസ്ത് സെമിത്തേരിയിൽ നടക്കും.
മാതാവ് :സരോജിനി. ഭാര്യ :ലേഖ. മക്കൾ : ജമീമ, ജെബേസ്.
