Ultimate magazine theme for WordPress.

പാസ്റ്റർ വി സി തോമസ് (92 ) നിത്യതയിൽ ചേർക്കപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ പാസ്റ്റർ വി സി തോമസ് ഇന്ന് രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘ വർഷങ്ങൾ ദൈവസഭയുടെ ശ്രുശ്രൂഷകനായിരുന്ന അദ്ദേഹം, ദൈവസഭ കൗൺസിൽ മെംബർ ,സെൻറർ മിനിസ്റ്റർ ,ഗവേണിംഗ് ബോഡി മെംബർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു . സംസ്കാരം പിന്നീട്
ഭാര്യാ : മേരിതോമസ്
മക്കൾ : റവ.ജോയി തോമസ്സ്, പൊന്നമ്മ, ഏലിയാമ്മ, ജൈനമ്മ, സൂസമ്മ, പാ.സാം തോമസ്സ്, ഇവാ.റെജി തോമസ്സ്, റെനി

Sharjah city AG