പാസ്റ്റർ മാത്യു തര്യൻ കർത്തൃസന്നിധിയിൽ
ഓസ്ട്രേലിയ: പെർത്ത് ഐ.പി .സി. സഭാ ശുശ്രൂഷകനും മലേഷ്യ മിഷ്യൻ കോർഡിനേറ്ററുമായ പാസ്റ്റർ മാത്യു തര്യൻ ഇന്ന് നിത്യതയിൽ പ്രവേശിച്ചു. ഐ.പി.സി. പുല്ലുവഴി സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: മോളി മാത്യു.