റവ.തമ്പി മാത്യുവിൻ്റെ മകൾ പ്രിസ്ക്കില്ല ജോർജ്ജ് (33) നിത്യതയിൽ
അറ്റ്ലാൻറ്റ: സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ റവ.തമ്പി മാത്യുവിൻ്റെ മകൾ പ്രിസ്ക്കില്ല ജോർജ്ജ് (33) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗിയായി ചില നാളുകളായി ഭാരപ്പെടുകയായിരുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക
സംസ്കാരം പിന്നീട്.
ഭർത്താവ്: ജോസി
മക്കൾ : എലിയ (3) ആഷിലിൻ (6മാസം)
