വൽസമ്മ ഷാജി (52) നിത്യതയിൽ
ഹൈദരാബാദ് : ഐ.പി.സി ഷാലേം ഗോദാവരിഖനി സഭാംഗം പട്ടേരിൽ പുത്തൻ വീട് ജെ. ഷാജി യുടെ ഭാര്യ വൽസമ്മ ഷാജി സെപ്. 28 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 30 വ്യാഴം രാവിലെ 11 മണിക്ക് ഐ.പി.സി. മൗണ്ട് ഹെർമ്മോൻ കമുകുംചേരി സഭയുടെ സേമിത്തേരിയിൽ നടക്കും.
മക്കൾ: ഷിന്റോ ,ഷിബിൻ
മരുമകൻ: ജെഫ്റി.
