Ultimate magazine theme for WordPress.

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ റ്റി. കെ. ജോർജ്ജ്‌ ( 84) കർത്തൃസന്നിധിയിൽ

വാളക്കുഴി : ഇന്ത്യ പെന്തകൊസ്തു ദൈവസഭ സീനിയർ ശുശ്രൂഷകൻ വാളക്കുഴി ചുഴന തേവരോട്ട്‌ ബെഥേലിൽ പാസ്റ്റർ റ്റി. കെ. ജോർജ്ജ്‌ (തങ്കച്ചൻ – 84) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി കുമ്പനാട് സെന്റർ മുൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. റാന്നി ചെറുകര കോളാകോട്ട്‌ അന്നമ്മ ജോർജ്ജാണ് (തങ്കമ്മ) ഭാര്യ.
മക്കൾ : സാറാമ്മ മാമ്മൻ (മേഴ്സി), സാം ജോർജ്ജ്‌ (കുവൈറ്റ്‌).
സംസ്കാരം ഐപിസി ശാലേം, വാളക്കുഴി ചുഴന സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് നടക്കും.

Post Views: 23

Sharjah city AG