പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന (31) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
കോട്ടയം പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അക്യൂട്ട് പാൻക്രിയാറ്റിക് ഇൻഫ്‌ലമേഷനും ഗുരുതര ശ്വാസതടസവും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയു വെന്റിലേറ്ററിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക
