Official Website

പാസ്റ്റർ ബോബി ചെല്ലപ്പൻ (48 ) നിത്യതയിൽ

0 685

പാസ്റ്റർ ബോബി ചെല്ലപ്പൻ (48 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു , കഴിഞ്ഞ 40 ദിവസങ്ങളായി ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു , ദുഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക . സംസ്കാരം ശനിയാഴ്ച 11 മണിക്ക്

Comments
Loading...
%d bloggers like this: