Ultimate magazine theme for WordPress.

നിത്യതയിൽ

ബ്രദർ പി. വി. കുട്ടപ്പൻ അച്ചായൻ

കുമ്പനാട് : ഐപിസി കേരളാ സംസ്ഥാന കൗൺസിൽ അംഗവും, കൊട്ടാരക്കര മേഖല ജോ. സെക്രട്ടറിയുമായിരുന്ന ബ്രദർ പി. വി. കുട്ടപ്പൻ അച്ചായൻ അല്പസമയത്തിന് മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. വേർപാടിൻ്റെ വേദനയിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.