Ultimate magazine theme for WordPress.

പാസ്റ്റർ കെ വി സ്കറിയ (101) നിത്യതയിൽ

കോട്ടയം: അരീപ്പറമ്പ് തേമ്പള്ളിൽ കുടുംബാഗം കിഴക്കേൽ കെ. വി സ്കറിയ (101) അക്കരെ നാട്ടിൽ. പാമ്പാടി സെന്റ്റിന്റെ സീനിയർ പാസ്റ്റർ ആയിരുന്നു, സെന്റ്റിന്റെ വൈസ് പ്രസിഡന്റയി അനേക വർഷങ്ങൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. സാംസ്കരം ഐ. പി. സി ബെഥേൽ ഒരാവക്കാൽ സഭയുടെ നേതൃതത്തിൽ ജൂലൈ 20 12 മണിക്ക് ഐ. പി. സി ബെഥേൽ ഒരാവക്കാൽ സെമത്തെരിയിൽ. ഭാര്യ: അന്നമ്മ
മക്കൾ: എലിക്കുട്ടി ശാമുവേൽ(ഡിട്രോയിറ്റ്‌), ജോർജ് സ്കറിയ (ഡാളസ്), മറിയാമ്മ ജോൺസൺ (ഡിട്രോയിറ്റ്‌), തോമസ് സ്കറിയ, സൈമൺ സ്കറിയ (ഡാളസ്), റീബ ഫിലിപ്പ് (ഡിട്രോയിറ്റ്‌), പേരതനായ സാജൻ സ്കറിയ.
മരുമക്കൾ: നൈനാൻ സാമുവൽ (സി. എം. കോളേജ് അദ്ധ്യാപകൻ), ശോശാമ്മ സ്കറിയ, കെ സി ജോൺസൺ, ആച്ചമ്മ സ്കറിയ, ഓമന, ഏലിയാമ്മ, സാജൻ ഫിലിപ്പ്.

Sharjah city AG
Leave A Reply

Your email address will not be published.