Official Website

റവ. ഡോ. കെ. വി. ജോൺസൻ (55)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 1,865

ബാംഗളൂരിൽ ബാംഗ്ലൂർ:- ശിലോഹാം മിഷൻ & മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ്റും, കർണാടക യുണൈറ്റഡ് പെന്തകൊസ്തൽ ഫെല്ലോഷിപ്പിന്റെ സെക്രട്ടറിയുമായ ദൈവദാസൻ റവ. ഡോ. കെ. വി. ജോൺസൻ(55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വൻകുടലിൽ കാൻസർ ബാധിച്ചു ഹോസ്പിറ്റലിൽ ആയിരുന്നു . കഴിഞ്ഞ ഇരുപത്തിയഞ്ചിലധികം വര്ഷങ്ങളായി ബാംഗ്ലൂർ കേന്ദ്രമാക്കി കർത്തൃവേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ കുന്നത്തൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗമാണ്.

Comments
Loading...
%d bloggers like this: