Ultimate magazine theme for WordPress.

മറിയാമ്മാ ആൻഡ്രൂസ് 103 (അപ്പായി അമ്മച്ചി ) നിത്യതയിൽ

ദൈവസഭ കേരളാ റീജിയൻ്റെ ശുശ്രൂഷകനായി നിത്യതയിൽ ചേർക്കപ്പെട്ട പാ.എൻ ജെ ആൻഡ്രൂസിൻ്റെ സഹധർമ്മിണിയും എഡ്യൂക്കേഷൻ ഡയറക്ടർ pr എൻ എ തോമസ്സു കുട്ടി സാറിൻ്റെ മാതാവ് മറിയാമ്മാ ആൻഡ്രൂസ് 103 (അപ്പായി അമ്മച്ചി ) 05:30pm കർത്താവിൽ നിദ്ര പ്രാപിച്ചു. അടക്കം നാളെ 12 മണിക്ക് ചർച്ച് ഓഫ് ഗോഡ് ബെദ് സെയ്ദാ പള്ളം സഭയുടെ ആഭിമുഖ്യത്തിൽ പരുത്തുംപാറ സെമിത്തേരിയിൽ. പ്രിയ മാതാവിൻ്റെ വേർപാടിൽ കോട്ടയം സെൻറർ YPE $ SS ഡിപ്പാർട്ട്മെൻ്റിൻ്റെ ദു:ഖവും പ്രത്യാശയും

Leave A Reply

Your email address will not be published.