മഹാമാരി കവർന്ന് എടുത്തത് ഒരു കുടുംബത്തിലെ മൂന്ന് ജീവൻ
മല്ലപ്പള്ളി തുരുത്തിക്കാട് കുഴിവെലിൽ മനോജ് (47) നിത്യതയിൽ ചേർക്ക്പെട്ടു.
കോവിഡ് മൂലം ചികിത്സയിൽ ആയിരുന്നു. മല്ലപ്പള്ളി കല്ലുമല ചർച് ഓഫ് ഫോഡ് സഭാഗം ആണ്.ഏതാനം ആഴ്ചകൾക്ക് മുമ്പാണ് മനോജിൻ്റെ മാതാപിതക്കളായ കുഴുവേലിൽ വർഗ്ഗീസ് കുര്യനും (81- തമ്പച്ചചായൻ) ഭാര്യ ലീലാമ്മ (71) കോവിഡ് ബാധിച്ച് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.
