Ultimate magazine theme for WordPress.

പാസ്റ്റർ സി.ഓ. ജേക്കബ് നിത്യതയിൽ

ബാംഗ്ലൂർ: എയർപോർട്ട് റോഡ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകനും അനുഗ്രഹീത ഗാനരചയിതാവുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ സി.ഒ ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ ഒലീൻ ജേക്കബ് (ബാംഗ്ലൂർ), സ്വിതിൻ ജേക്കബ് (ദോഹ). ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.