പാസ്റ്റർ ഇമ്മാനുവേലിനു പിന്നാലേ… ഭാര്യ ഡെയ്സി യും നിത്യതയിൽ ചേർക്കപ്പെട്ടു
പാസ്റ്റർ ഇമ്മാനുവൽ ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടതിനുപിന്നാലെ അദ്ദേഹത്തിൻറെ സഹധർമ്മിണിയും താൻ പ്രിയം വച്ച കത്രുസന്നിധിയിൽ അല്പം മുമ്പ് ചേർക്കപ്പെട്ടു. ഇരുവരും കൊവിട് രോഗത്താൽ ഗുരുതരാവസ്ഥയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന ഏകമകൾ അക്സക്ക് വേണ്ടിയും കുടുംബാംഗങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം
