പാസ്റ്റർ തങ്കച്ചൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇന്ത്യൻ പെന്തെക്കോസ്റ്റൽ അസംബ്ലി ന്യൂഡൽഹി യുടെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായ പാസ്റ്റർ തങ്കച്ചൻ താൻ പ്രിയം വച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. പ്രിയ കുടുംബത്തോടുള്ള ഹൃദയംഗമായ ദുഃഖവും പ്രത്യാശയും പങ്കുവെക്കുന്നു. കുടുംബത്തെ, പ്രിയപ്പെട്ടവരെ ദൈവം ദിവ്യ സമാധാനത്താൽ ആശ്വസിപ്പിക്കട്ടെ.
