Ultimate magazine theme for WordPress.

ശ്രീമതി കുഞ്ഞുമോൾ ജോൺ (റാഹേലമ്മ-73) നിത്യതയിൽ ചേർക്കപ്പെട്ടു.

പന്തളം കുരമ്പാല മൂലക്കൽ കുടുംബാംഗവും
അടൂർ IPC ടൗൺ ചർച്ച് സഭാംഗമായ പരേതനായ ജോൺ തരകൻ്റെ സഹധർമ്മണിയുമായ (പറക്കോട് മേലേതിൽ കുടുംബം) ശ്രീമതി കുഞ്ഞുമോൾ ജോൺ (റാഹേലമ്മ-73) കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ചടങ്ങുകൾ ഇന്ന് മുംബൈയിൽ നടക്കും.
മക്കൾ : പ്രിൻസ് തരകൻ,മിനിജോൺ,ജിജി ജോൺ,
മരുമക്കൾ : ജോൺ മാത്യു,റൈറ്റസ് ,പ്രിൻസി പ്രിൻസ്

Leave A Reply

Your email address will not be published.