Official Website

പാസ്റ്റർ കെ.പി സാമുവൽ നിത്യതയിൽ

0 820

തിരുവല്ല: മല്ലപ്പള്ളി പൊൻപുഴ കുടുംബാംഗം ഐപിസി കറുകച്ചാൽ എബനേസർ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെെ.പി സാമുവൽ (67) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക

സംസ്കാരം പിന്നീട്.
ഭാര്യ : സാറാമ്മ സാമുവേൽ,
മക്കൾ : റിജോയി, റിനോയി, റിൻസി, ടൈറ്റസ് (എല്ലാവരും സുവിശേഷവേലയിൽ)

Comments
Loading...
%d bloggers like this: