Official Website

പാസ്റ്റർ K T വർഗീസിന്റെ പിതാവ് തോമസ് വർഗീസ് (93) വയസ്സ് നിത്യതയിൽ

0 619

തിരുവല്ല: പെരുന്തുരുത്തി പാസ്റ്റർ K T വർഗീസിന്റെ പിതാവ്(ശാരോൻ ഫെലോഷിപ്പ് കടപ്പറ) കിഴക്കേടത്‌ തോമസ് വർഗീസ് (93) വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. പെരുന്തുരുത്തി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം ആണ്. ശവസംസ്കാര ശുശ്രൂഷ മൂന്നുമണിക്ക് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കറ്റോട് സെമിത്തേരിയിൽ
മക്കൾ : ബാബു, സാബു, മിനി, ഷിബു
മരുമക്കൾ : മോനാച്ചൻ,ജോളി , കൊച്ചുമോൾ, അനു,
കൊച്ചുമക്കൾ :ജിബിൻ, നിമിൻ, ടെസ്സി, സാം, എബിൻ,ആശിഷ്, ചിപ്പി, അരുൺ

Comments
Loading...
%d bloggers like this: