Ultimate magazine theme for WordPress.

നിത്യതയിൽ

 

 

പാസ്റ്റർ മാത്യു ജോർജ് നിരണത്തിന്റെ ഭാര്യാപിതാവ് പി വി ചെറിയാൻ (84 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ നാളെ ( 14-11-23) രാവിലെ 8 മണിക്ക് നിരണം ഐ പി സി ടാബർനാക്കിൽ ചർച്ചിൽ ആരംഭിക്കും 12 മണിക്ക് ടാബർനാക്കിൽ സെമിത്തേരിയിൽ സംസ്കരിക്കും.

Leave A Reply

Your email address will not be published.