വിലങ്ങറ:ഐപിസി രെഹബോത്ത് സഭാംഗം ഒഴുകുപാറ ചരുവിള വീട്ടിൽ ഒ.ജോസഫ് (87) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു. 9 നാളെ രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് വിലങ്ങറ ഐപിസി രെഹബോത്ത് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ജോസഫ്.
മക്കൾ: ലീലാമ്മ ജോസഫ് (വെൺമണി), ജേക്കബ് ജോസഫ് (മധ്യപ്രദേശ്), ബാബു ജോസഫ് (യുകെ), പരേതനായ സൈമൺ ജോസഫ്.
മരുമക്കൾ: എൻ.കെ.ഗീവർഗീസ്, ജെസി സൈമൺ, റീജ ജേക്കബ് (മധ്യപ്രദേശ്), ഷീബ ബാബു (യുകെ).

Comments are closed.