Ultimate magazine theme for WordPress.

നവംബർ 3 സൺഡേ സ്കൂൾ ദിനം

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ എല്ലാ സഭകളിലും നവംബർ 3 ഞായറാഴ്ച സൺഡേ സ്കൂൾ ദിനമായി ആചരിക്കും.

സണ്ടേസ്കൂൾ കുട്ടികളുടെ വിവിധ പരിപാടികൾ സഭയിൽ അവതരിപ്പിക്കും. സഭായോഗത്തിൽ പ്രത്യേക സ്തോത്രകാഴ്ച ശേഖരിച്ച് നവംബർ 26 ന് മുമ്പായി സൺഡേസ്കൂൾ സ്റ്റേറ്റ് ഓഫീസിൽ അടക്കേണ്ടതാണെന്ന് സണ്ടേസ്കൂൾ പ്രസിഡണ്ട് പാ. വി പി തോമസും സെക്രട്ടറി പാ. സാലു വർഗീസും അറിയിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.