മാവേലിക്കര : പെന്തെക്കോസ്തു ദൈവസഭാംഗം കോട്ടപ്പുറത്തു മലയിൽ ആർ. സോമരാജൻ(76) മാർച്ച് 22ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ മാർച്ച് 27 രാവിലെ 9 മുതൽ മാവേലിക്കരയിലെ വീട്ടിൽ. ഭാര്യ: ശാന്തമ്മ സോമരാജൻ. മക്കൾ : സിന്ധു, സിലിജ, സന്ധ്യ, സവിത. മരുമക്കൾ : രവി, പാസ്റ്റർ എം. കെ അനിൽകുമാർ (എജി ആറ്റിങ്ങൽ ഠൗൺ ചർച്ച്), രാജേഷ്, അജി വർഗീസ്.
