പുല്ലാട് : ജബൽപൂർ ബേതേൽ ഐ പി സി സ്ഥാപകാംഗം വരയന്നൂർ പരത്തൻപാറ പി. വി. വർഗീസ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ജബൽപ്പൂർ ഖമെറിയ ഓർഡിനെൻസ് ഫാക്ടറി ഉദ്യോഗസ്ഥാനായിരുന്നു.സംസ്ക്കാരം പിന്നീട്. 1984 മുതൽ പൂവത്തൂർ ഐ പി സി എബൻ – എസർ സഭയിൽ വിവിധ ചുമതലകൾ വഹിച്ചു. പരേതൻ തുമ്പമൺ കൊച്ചുപാറയിൽ കുടുംബാംഗമാണ്. ഭാര്യ : സാറാമ്മ കുമ്പനാട് കാരോട്ട് കുടുംബാംഗം
