Ultimate magazine theme for WordPress.

നിത്യതയിൽ

കേംബ്രിഡ്ജ് : രണ്ട് വര്‍ഷമായി യു കെയില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായ റ്റീന സൂസന്‍ തോമസ് ക്യാൻസർ രോഗബാധയെ തുടർന്ന് യു കെ യിൽ മരണമടഞ്ഞു . സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമായ അനീഷ് മണിയുടെ ഭാര്യയാണ് . രണ്ട് വര്‍ഷം മുമ്പാണ് റ്റീനയും കുടുംബവും യു കെ യിലെക്കെത്തിയത്. റ്റീനയ്ക്ക് വളരെ അടുത്താണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലെത്തിയ മരണം വിശ്വസിക്കാന്‍ കഴിയാതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Sharjah city AG