ജയ്പൂർ: ഐപിസി രാജസ്ഥാൻ ഗിലയാദ് സഭാംഗം ഡേവിസ് സൈമൺ(25) ലണ്ടനിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു . ഭൗതികശരീരം മാർച്ച് 7 ന് നാട്ടിൽ എത്തിക്കും. സംസ്കാരം മാർച്ച് 9 രാവിലെ 7ന് റാന്നി ഈട്ടിച്ചുവട് കാച്ചാനത്തു
ഗാർഡൻസ് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം റാന്നി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Comments are closed.