Ultimate magazine theme for WordPress.

ബിഷപ്പ് ഡോ. എബ്രഹാം ചാക്കൊയുടെ പിതാവ് ഇവാ. പി. എ. ചാക്കോ നിത്യതയിൽ

റാന്നി : ഇവാഞ്ചലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യയുടെ ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ തിരുമേനിയുടെ പിതാവും ഇവഞ്ചേലിക്കൽ സഭയുടെ സീനിയർ സുവിശേഷകനും റാന്നി കടവുപുഴ ഇടവകാഗവുമായ പാറപ്പാട്ട് ഇവാ. പി എ ചാക്കോ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.

Sharjah city AG