Ultimate magazine theme for WordPress.

നിരണം യു .പി . എഫ് ന്റെ 24 മത് ജനറൽ കൺവെൻഷൻ 11 – 14 വരെ തോട്ടടിയിൽ

തിരുവല്ല : നിരണം യു. പി. എഫ് . ന്റെ 24 – മത് ജനറൽ കൺവെൻഷൻ ഏപ്രിൽ 11 മുതൽ 14 വരെ തോട്ടടി ഐ പി സി ശാലേം കോംബൗണ്ടിൽ നടക്കും. പാ. അജി ആന്റണി , അലക്സ് ജോൺ വാളകം , ഫിലിപ്പ് പി. തോമസ് , അനീഷ് ഏലപ്പാറ ,എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹീലിംഗ് മേലോഡീസ് , നിരണം സംഗീതശുശ്രുഷയ്ക്കു നേതൃത്വം നൽകും.

Sharjah city AG