എഎസ്എംഐ സന്യാസിനി സമൂഹത്തിന് പുതിയ സുപ്പീരിയർ ജനറൽ
കൊച്ചി : എഎസ്എംഐ സന്യാസിനി സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി സിസ്റ്റർ മേഴ്സി മരിയ തിരഞ്ഞെടുക്കപ്പെട്ടു. സി. സോഫി, സി. സെലിൻ, സി. അൽഫോൻസ്, സി. സോബീന എന്നിവർ കൗൺസിലേഴ്സായും സി. മെർലിൻ ജനറൽ പ്രൊക്യുറേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
