Ultimate magazine theme for WordPress.

എ.ജി കാട്ടക്കട സെക്ഷന് പുതിയ പ്രസ്ബിറ്റർ

കാട്ടക്കട : കാട്ടാക്കട എജി ചർച്ചിൽ വെള്ളിയാഴ്ച നടന്ന ഇലക്ഷനിൽ പാ രജീഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭ ഘട്ടങ്ങളിൽ ഭൂരിപക്ഷം കുറവായിരുന്നെങ്കിലും അവസാന റൗണ്ടിൽ പാ രജിഷ് തെരഞ്ഞെടുക്കപ്പെടുക ആയിരുന്നു. മൈലോട്ടുമുഴി എജി സഭാ ശുശ്രൂഷകനാണ് പാ രജീഷ്.

Sharjah city AG

Comments are closed.