Ultimate magazine theme for WordPress.

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് യൂത്ത് – സൺഡേ സ്കൂൾ ക്യാമ്പ് ആരംഭിച്ചു

പാമ്പാടി: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് സഭയുടെ പുത്രികാ സംഘടനകളായ യൂത്ത് ഫെല്ലോഷിപ്പിൻ്റെയും സൺഡേ സ്കൂളിൻ്റെയും സംസ്ഥാനക്യാമ്പ് ആരംഭിച്ചു .സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ബെന്നി പൗലോസിൻ്റെ അധ്യക്ഷത വഹിച്ചു. ഓവർസിയർ റവ. സി.പി. മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.