IPC തിരുവനന്തപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം
തിരുവനന്തപുരം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിന് പുതിയ നേതൃത്വം. പാസ്റ്റർ ചാക്കോ വർഗീസ് പ്രസിഡന്റായിട്ടുള്ള സെന്ററിന്റെ വൈസ് പ്രസിഡന്റുമാരായി പാസ്റ്റർ വി. കെ. സുനിൽ, പാസ്റ്റർ എസ്. ജോയ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ സതീഷ് കുമാറാണ് സെന്റർ സെക്രട്ടറി. പാസ്റ്റർ കലേഷ് സോമൻ (ജി എം മീഡിയ തിരുവനന്തപുരം ജില്ലാ കോ-ഓർഡിനേറ്റർ), ബ്രദർ കെ എം തോമസ് എന്നിവരെ ജോയിൻ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ജസ്റ്റിൻ രാജാണ് ട്രഷറർ.
