Ultimate magazine theme for WordPress.

ഐ പി സി ചെന്നൈ മെട്രോ സെന്ററിന്റെ പുതിയ നേതൃത്ത്വം.

ചെന്നൈ: ഐ പി സി ചെന്നൈ മെട്രോ സെന്ററിന്റെ പുതിയ നേതൃത്ത്വം നിലവിൽ വന്നു. ഏപ്രിൽ 4-ാം തീയ്യതി കൂടിയ ജനറൽ ബോഡിയാണ് 202I -22 -ലേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തത്. Pr. രാജു എം ചെറിയാൻ ( പ്രസിഡന്റ്), Pr. ജോർജ് മാത്യു & Dr. Pr. ലാലു തോമസ് (വൈസ് പ്രെസിഡന്റുമാർ), Pr. ടി ഓ ജോണി (സെക്രട്ടറി), Br. എൻ സി അലക്സാണ്ടർ (ജോ: സെക്രട്ടറി), Br. സുശീൽ മാത്യു (ട്രഷറർ), Br. പിന്റോ ജോസഫ് (ജോ: ട്രഷറർ), Evg. ലെസ്‌ലി ചെറിയാൻ & Evg. ലെവി ചെറിയാൻ (സ്പോൺസേർസ്) Br. സാജൻ മാത്യു (PYPA & SUNDAY SCHOOL കോർഡിനേറ്റർ), Pr. രാജേഷ് കാലേബ് (ഇവാൻജെലിസം ബോർഡ്), Pr. കെ എം പീറ്റർ & Pr. ജിനു ജോൺ (പ്രയർ കോർഡിനേറ്റർ), Pr. ജോസ് പ്രസാദ് (ഈവെന്റ്സ് കോർഡിനേറ്റർ), Br. വർഗീസ് മാത്യു (വെൽഫെയർ കോർഡിനേറ്റർ) ഇവരെ കൂടാതെ കമ്മിറ്റി മെമ്പർമാരെയും തെരെഞ്ഞെടുത്തു.

Leave A Reply

Your email address will not be published.