മിഡിൽ ഈസ്റ്റ് പെന്തക്കോസ്തൽ ചർച്ച് കിങ്ഡം ഓഫ് ബഹ്‌റൈനു പുതിയ നേതൃത്വം
പ്രസിഡന്റായി പാസ്റ്റർ പി.എം ജോയ് (എ.ജി), വൈസ്പ്രസിഡന്റായി പാസ്റ്റർ തോമസ് ചാക്കോ (ഐപിസി ഇമ്മാനുവേൽ), ജനറൽ സെക്രട്ടറിയായി മനോജ് തോമസ് (ഐപിസി ബഹ്‌റൈൻ), ജോയിന്റ് സെക്രട്ടറിയായി ജുബിൻ വർഗീസ് (ഐപിസി ശാലോം), ട്രഷറായി തോമസ് മാത്യു (ഐപിസി ഹെബ്രോൻ), ജോയിന്റ് ട്രഷറായി ജോൺസൻ വർഗീസ് (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെല്ലോഷിപ്) എന്നിവരെ തെരെഞ്ഞെടുത്തു. എം.ഇ.പി.സി സ്ഥിരാംഗങ്ങളായി പാസ്റ്റർ പി.സി വർഗീസ് (ശാരോൻ ഫെല്ലോഷിപ് സഭ), പാസ്റ്റർ കെ.എം ജോർജ് (ഐപിസി ഹെബ്രോൻ), പാസ്റ്റർ മാത്തൻ കെ. സാമുവേൽ (ഐപിസി ശാലോം), പാസ്റ്റർ ജെയ്സൺ കുഴിവിള (ഐപിസി ബഹ്‌റൈൻ), പാസ്റ്റർ ലിജോ മാത്യു (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെല്ലോഷിപ്), കമ്മിറ്റ അംഗങ്ങളായി യാക്കോബ് പി.പി (എ.ജി), ചാൾസ് ജേക്കബ് (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്), കോര മാത്യു (എ.ജി), ഓഡിറ്ററായി അനിൽ ഏബ്രഹാം (ഐപിസി ഇമ്മാനുവേൽ) എന്നിവരും തെരെഞ്ഞെക്കപെട്ടു.
