Ultimate magazine theme for WordPress.

ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്ററിന് പുതിയ നേതൃത്വം

പാലക്കാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് പാലക്കാട് സെന്റർ ശുശ്രൂഷകനായി പാസ്റ്റർ ജോർജ് മാത്യൂ, അസോസിയേറ്റ് സെന്റർ പാസ്റ്ററും സെൻറർ സെക്രട്ടറിയുമായി പാസ്റ്റർ സി.എം. സാബു, സെൻറർ ട്രഷററായി ഫിലിപ്പ് ജേക്കബ് എന്നിവരെ ശാരോൻ ഫെലോഷിപ്പ് ചർച്ച് കൗൺസിൽ നിയമിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.