Ultimate magazine theme for WordPress.

പി എം ജി ചർച്ച് വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

പി എം ജി സഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ പി എം ജി സി വിമൻസ് ഫെലോഷിപ്പിന്, തിരുവനന്തപുരം പാളയത്തുവച്ച് നടക്കുന്ന ജനറൽ കൺവെൻഷനോട്‌ അനുബന്ധിച്ച് 2023 ഡിസംബർ 27 ന് നടന്ന സഹോദരിമാരുടെ വാർഷിക മീറ്റിങ്ങിൽ അടുത്ത മൂന്നു വർഷത്തേക്ക് സഹോദരിമാരുടെ പ്രവർത്തനങ്ങളെ നയിക്കാൻ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക ഉണ്ടായി.
പ്രസിഡന്റ് സിസ്റ്റർ ബീന ജോൺ, വൈസ് പ്രസിഡന്റ് സിസ്റ്റർ എലിസബത്ത് തോമസ്, സെക്രട്ടറി മിനു എബ്രഹാം, ജോയിൻ സെക്രട്ടറി സിസ്റ്റർ റോസിന ഷിബു, ട്രഷറർ സിസ്റ്റർ മിനി കുരുവിള, കമ്മിറ്റി മെമ്പേഴ്സ് ആയി സിസ്റ്റർ ജോളി രാജു, സിസ്റ്റർ ലിസി വിൽസൺ, സിസ്റ്റർ പൊന്നമ്മ സെബാസ്റ്റ്യൻ, സിസ്റ്റർ സ്റ്റെഫി ജോസ്

പി എം ജി സി വിമൻസ് ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങൾ സഹോദരിമാരുടെ ഉന്നമനത്തിനും, സാമൂഹിക സേവനത്തിനും, ദൈവരാജ്യവ്യാപ്തികും വേണ്ടി ശക്തമായി പ്രവർത്തിക്കുന്നു.

റിപ്പോര്ട്ട്. രാജീവ്‌ ജോൺ പൂഴനാട്

Sharjah city AG
Leave A Reply

Your email address will not be published.