Ultimate magazine theme for WordPress.

പെന്തക്കോസ്തൽ അസംബ്ളി മസ്കറ്റ് സഭക്ക് 2023-2024 വർഷത്തേക്കുള്ള പുതിയ നേതൃത്വം

മസ്കറ്റ്: പെന്തക്കോസ്തൽ അസംബ്ളി മസ്കറ്റ് (ഒ പി എ) 2023-2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2023 മാർച്ച്‌ 10 വെള്ളിയാഴ്ച സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ ജോർജിന്റ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറിയായി ബ്രദർ ജോർജ് കെ സാമുവേൽ, ജോയിന്റ് സെക്രട്ടറിയായി ബ്രദർ അലക്സാണ്ടർ പി. എസ്, ട്രഷററായി ബ്രദർ ജോമോൻ മാത്യു, ജോയിന്റ് ട്രഷററായി ബ്രദർ സാം ജോൺസൻ കമ്മിറ്റി അംഗങ്ങളായി ബ്രദർ ഫിലിപ്പ് ബേബി, ബ്രദർ ബെന്നി സാം, ബ്രദർ അലക്സാണ്ടർ വർഗീസ്, ബ്രദർ അജു കെ പണിക്കർ, ബ്രദർ റോബിൻ മാത്യു, ബ്രദർ സാംസൺ ജോർജ് എന്നിവരെയും തിരഞ്ഞെടുത്തു.

Sharjah city AG