Ultimate magazine theme for WordPress.

കോട്ടയം ഹൈറേഞ്ച് റീജിയന് പുതിയ നേതൃത്വം

കോട്ടയം: ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് കോട്ടയം ഹൈറേഞ്ച് റീജിയൻ പ്രസിഡന്റായി പാസ്റ്റർ സി ഏലിയാസ് , അസിസ്റ്റന്റ് റീജിയൻ പ്രസിഡന്റായി പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടയ്ക്കൽ , റീജിയൻ സെക്രട്ടറിയായി പാസ്റ്റർ ഫിലിപ് തോമസ് എന്നിവരെ ശാരോൺ ചർച്ച് കൗൺസിൽ നിയമിച്ചു .
2023 ജൂലൈ 10 നു മുണ്ടക്കയം ഫെല്ലോഷിപ്പ് ചർച്ചിൽ സംഘടിപ്പിച്ച കോട്ടയം ഹൈ റേഞ്ച് റീജിയൻ മീറ്റിംഗിൽ ശാരോൺ ഫെല്ലോഷിപ്പ് സഭകളുടെ ദേശിയ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോസഫ് പ്രസ്തുത ദൈവദാസന്മാരുടെ നിയമനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വായിച്ചു. ഹൈ റേഞ്ച് സെന്റർ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു . കോട്ടയം സെന് നിന്നും ഹൈ റേഞ്ച് സെന്റെറിൽ നിന്നുമുള്ള ദൈവദാസന്മാർ മീറ്റിംഗിൽ  പങ്കെടുത്തു

Sharjah city AG

Comments are closed.