ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്ററിന് പുതിയ നേതൃത്വം
കായംകുളം:ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ ഈസ്റ്റ് സെന്ററിന് പുതിയ നേതൃത്വം. ഞായറാഴ്ച കായംകുളം ഫെയ്ത് സെന്റർ സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബി. മോനച്ചന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ ആണ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡന്റ് പാസ്റ്റർ ബി മോനച്ചൻ കായംകുളം, വൈസ് പ്രസിഡന്റ് പാസ്റ്റർ എം ഒ ചെറിയാൻ, സെക്രട്ടറി പാസ്റ്റർ റെജി ചെറിയാൻ, ജോയിൻ സെക്രട്ടറി ഡോ . തോമസ് വർഗീസ്, ട്രഷാർ ബ്രദർ ജോൺ ശമുവൽ എന്നിവരും കമ്മിറ്റി അഗംങ്ങൾ: പാസ്റ്റർ കുര്യൻ വർഗീസ്, പാസ്റ്റർ ആമോസ് തോമസ്, പാസ്റ്റർ ജോജി രാജു, പാസ്റ്റർ വർഗീസ് വർഗീസ്, പാസ്റ്റർ എ. എ വർഗീസ് പാസ്റ്റർവർഗീസ് ജോൺ, പാസ്റ്റർവി. എസ് ചെറിയാൻ, പാസ്റ്റർ സാബു വർഗീസ്,ഡാനിയേൽ ജേക്കബ് സഹോദരന്മാരായ :ബ്രദർകെ ജോർജ്, ബ്രദർ ബി ജോണി, ബ്രദർകെ. ജെ മാത്യുകുട്ടി ,ബ്രദർ വർഗീസ് ചാക്കോ, ബ്രദർജോയ് കുന്നേൽ ,ബ്രദർരാജൻ തോമസ്, ബ്രദർ മാത്യു ധാനിയേൽ ,ബ്രദർ റെജി ജോർജ്, ബ്രദർറെജി ബേബി എന്നിവരെയും സഹോദരന്മാരായ കെ സി ബാബു, വർഗീസ് ബേബി എന്നിവരെ ഓഡിറ്റേഴ്സ് ആയും തിരഞ്ഞെടുത്തു.
