കൊല്ലം : ഇന്ത്യ പെന്തകോസ്തു ദൈവസഭ കൊല്ലം നോർത്ത് സെൻ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി പാ. ജയിംസ് ജോർജ് (പ്രസിഡൻ്റ്), പാ. ജെ ജോയി (വൈസ് പ്രസിഡൻ്റ്), ഇവാ. ജയ്സൺ ടി എം(സെക്രട്ടറി), പാ. ജോസ് ഏബ്രഹാം (ജോയിൻ്റ് സെക്രട്ടറി), ബ്രദർ ജോസഫ് (ട്രഷറർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി പാ. സാൻ്റി മാത്യു, ഇവാ. അരുൺ രഞ്ചു , ഇവാ. പ്രമോദ് ജോർജ്, പാ. ഏബ്രഹാം പി ഐ, ഇവാ. രാജു ടി, ബ്രദർ. സുധാകരൻ, ഷാജി, ജോയി എന്നിവരെയും തിരഞ്ഞെടുത്തു.
