Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ്

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂളിന്റെ പുതിയ ഓഫീസ്

ചിങ്ങവനം: സമർപ്പണ ശുശ്രൂഷ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻറ് പാസ്റ്റർ വി എ തമ്പി പ്രാർത്ഥിച്ച് ആശീർവദിക്കുകയും. പാസ്റ്റർ ബോബൻ തോമസ് ,പാസ്റ്റർ ബിനു തമ്പി തുടങ്ങിയവർ ശുശ്രൂഷ നിർവഹിക്കുകയും , പാസ്റ്റർ ജെയിംസ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ബോർഡ് മീറ്റിംഗ് കൂടുകയും , പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് ഭാവികാല പരിപാടികളെ പറ്റി വിശദീകരിക്കുകയും ചെയ്തു . പാസ്റ്റർ സാംകുട്ടി തോമസ്,, പാസ്റ്റർ ലിജോ ജോസഫ് പാസ്റ്റർ റോബിൻ ജൂലിയസ് , ബ്രദർ തോമസ് ജോൺ, മറ്റ് അംഗങ്ങളും പങ്കെടുത്തു .

Leave A Reply

Your email address will not be published.